എഴുകോൺ: ബി.ജെ.പി നെടുവത്തൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റ് പുതുശ്ശേരിക്കോണം പാറക്കടവ് ഉല്ലാസിൽ ചന്ദ്രശേഖരപിള്ള (69-കർഷകമോർച്ച ജില്ല ട്രഷറർ, എഴുകോൺ കാർഷികവിപണി ബോർഡ് മെംബർ) നിര്യാതനായി. ഭാര്യ: വത്സലകുമാരിയമ്മ.