ആയൂർ: ചേപ്പിലോട് പത്മവിലാസം വീട്ടിൽ ഗോപാലക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, ഹരികുമാർ, ഗീതാകുമാരി. മരുമക്കൾ: പ്രീത, ജയകുമാരി, രാജേന്ദ്രൻപിള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.