പരവൂർ: കോട്ടപ്പുറം കിഴക്കേവീട്ടിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ സുമംഗലത (79) നിര്യാതയായി. മക്കൾ: പരേതനായ അജയകുമാർ, അജി, ബിജി. മരുമക്കൾ: സുജ, മോഹൻദാസ്, ജയചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.