ആയൂർ: മലപ്പേരൂർ ഭാനുവിലാസത്തിൽ വിജയൻപിള്ള (58) നിര്യാതനായി. ഭാര്യ: ഇന്ദു. മകൾ: പാർവതി. മരുമകൻ: അജീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.