പാലോട്: വെമ്പ് മണലയം രേവതി വിലാസത്തിൽ സുകുമാരൻ നായർ (72-സുകു) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വൈശാഖ്, വിപിൻ. മരുമക്കൾ: രേഖ, രാജശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.