പൂങ്കുന്നം: ചാക്കോത്ത് ലെയിനിൽ ‘ജയ നിവാസിൽ’ കൊളുത്താപ്പിള്ളി നീലകണ്ഠമേനോന്റെ ഭാര്യ ജയലക്ഷ്മി (81) നിര്യാതയായി. മക്കൾ: നിർമല (ഹരിശ്രീ നഴ്സറി സ്ക്കൂൾ), അപ്പുണ്ണി പി.എൻ. മേനോൻ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.