ചാവക്കാട്: കടപ്പുറം അടിതിരുത്തി പള്ളിക്ക് കിഴക്ക് പരേതനായ പുതുവീട്ടിൽ മാമുട്ടിയുടെ ഭാര്യ ആമിനു (82) നിര്യാതയായി. മക്കൾ: സുബൈദ, ജമാലുദ്ദീൻ. മരുമക്കൾ: ഉമ്പായി, മൈമൂന.