പട്ടിക്കാട്: കണ്ണാറ കമ്പനിപ്പടി ആലപ്പാട്ട് ശങ്കരത്തുംപടി വീട്ടില്‍ വാറുണ്ണി (63) നിര്യാതനായി. ഭാര്യ: എലിസബത്ത്. സംസ്കാരം ബുധനാഴ്ച മുന്നിന് കണ്ണാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.