കൊരട്ടി: കാതിക്കുടം പ്ലാക്കപറമ്പിൽ മഹേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ഹിമ, ഹേമ, ഹേന. മരുമക്കൾ: പ്രസന്നൻ, മിനേഷ്, അനൂപ്.