മാള: വടമ കൂനംപറമ്പിൽ ചാത്തക്കുടം പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മക്കൾ: പ്രസാദ്, പ്രശാന്ത്, പ്രവീണ. മരുമക്കൾ: നീതു, സ്നേഹ, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.