എരുമപ്പെട്ടി: വെള്ളറക്കാട് ആശാരി വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (ദുബൈ), വനജ, വിനീത, വിജിത, പരേതയായ വിജയലക്ഷ്മി. മരുമക്കൾ: ബിന്ദു, പുരുഷോത്തമൻ, സുബ്രഹ്മണ്യൻ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.