പുറത്തൂർ: പടിഞ്ഞാറേക്കര പള്ളിക്കലകത്ത് ബാപ്പു (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷഫീഖ്, സക്കീർ, സക്കറിയ, ഷമീം.