എടവണ്ണ: ഒതായി കൊടിഞ്ഞാറുപോയിലെ പരേതനായ ചെറിയോടൻ കണ്ണന്റെ മകൻ ശങ്കരൻ (55) നിര്യാതനായി. ഒതായിലെ മീൻ കച്ചവടക്കാരനായിരുന്നു. ഭാര്യ: അനിത (വാഴക്കാട്). മക്കൾ: അനു, അജിത്ത്, ഹർഷ. മരുമകൻ: രാംദീപ് (മണ്ണാർക്കാട്). സഹോദരങ്ങൾ: സുമതി, ലക്ഷ്മി, സുജാത, ജാനകി, തങ്കമണി, ശോഭന, പരേതനായ ഉണ്ണിക്കുട്ടൻ.