മേലാറ്റൂർ: പൂശാലിപ്പടി പാതിരിക്കോട് കുറ്റിപ്പുറം കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രഭാവതി, സുബ്രഹ്മണ്യൻ, സുജാത, ഗിരിജ, സുമിത്ര, ശ്രീലത. മരുമക്കൾ: സുധാകരൻ, ഉഷ, ഗോപാലൻ, മനോജ്, പൊന്നുചാമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ശേഷം ഐവർമഠത്തിൽ