മഞ്ചേരി: വെള്ളാരങ്ങൽ കയ്പകഞ്ചേരി ഇസ്മായിൽ ഹാജി (75) നിര്യാതനായി. ഭാര്യ: കൂരിമണ്ണിൽ പട്ടിയിൽ ജമീല. മക്കൾ: ബേബി ഷമീം, ഷംല, ആസിഫ്, അംജദ് ഖാൻ (ഇരുവരും ജുബൈൽ). മരുമക്കൾ: ഖമറുദ്ദീൻ (വണ്ടൂർ), സമദ് (ദുബൈ), മിനി.