ഇരിമ്പിളിയം: നല്ലാംമുത്താട്ടിൽ പരേതനായ വേലുനായരുടെ ഭാര്യ കുമ്മിണിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, വാസുദേവൻ, ബാലരാമൻ, മണികണ്ഠൻ, മാളു, യശോദ ഉഷ, ഗീത.