കൽപകഞ്ചേരി: കാനാഞ്ചേരി മച്ചിഞ്ചേരി മുഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: തിത്തീമു ഹജ്ജുമ്മ. മക്കൾ: അലി, ഖദീജ, സൈനബ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കാനാഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.