പെരുവള്ളൂർ: കൂമണ്ണ-വലിയപറമ്പ് ആലുങ്ങൽതൊടുവിൽ താമസിക്കുന്ന കളത്തിങ്ങൽ മുഹമ്മദ് ഹാജി (ലണ്ടൻ മുഹമ്മദ് ഹാജി -92) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: സൈതലവി, ഹമീദ്, സുൽഫിക്കറലി, ഹനീഫ, ഖദീജ, സൈനബ. മരുമക്കൾ: ഹൈദറലി, മൂസക്കുട്ടി, റാബിയ, ഇത്തീമു, നബീല, ശാമിയ.