പുൽപള്ളി: ആനപ്പാറ പുളിക്കൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: ഷാജി, അലോഷ്യസ്, ലൈസ, സാലി, ഷിൻസ്, റെൻസ്, പരേതനായ ഫ്രാൻസീസ്. മരുമക്കൾ: ഷൈനി, സൂസൻ, ജാൻസി, ജോണി, മാത്യു, വിജി.