കൂരാച്ചുണ്ട്: പൂവത്തുംചോലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചുവപ്പുങ്കൽ അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (81) നിര്യാതയായി. മക്കൾ: ബാബു, സുബാഷ്, സജി, ഡെയ്സി, ലൂസി, മേരിക്കുട്ടി, നിർമല. മരുമക്കൾ: തോമസ് ഉറുമ്പിൽ, മാമച്ചൻ മാരിയിൽ, മോളി, ലീലാമ്മ, മിനി, പരേതരായ തോമസ് കുറുമ്പുറത്ത്, ബേബി പ്രാവിടക്കുന്നേൽ.