പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം കുഴിച്ചാലിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: കെ.സി. അഷ്റഫ്, സലീമ. മരുമക്കൾ: മുഹമ്മദ് കല്ലോട് (അധ്യാപകൻ, എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ചേലേമ്പ്ര), സൗദ (കാരയാട്). സഹോദരങ്ങൾ: കുഞ്ഞയിശ, കുഞ്ഞാമിന, സൈനബ, അബ്ദുറഹ്മാൻ, പരേതരായ മറിയം, ടി.കെ. കുഞ്ഞമ്മദ്, ടി.കെ. ഇബ്രാഹിം വാല്യക്കോട്.