പയ്യോളി: തുറയൂർ തോലേരി പുളിക്കൂൽ കുനി നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മന്ദൻ. മക്കൾ: ഷൈമ, അജിത, സുശീല, സുരേഷ്, മനോജ്. മരുമക്കൾ: ചന്ദ്രൻ (നരക്കോട്), സത്യൻ (നരിനട), കരുണൻ (മേപ്പയ്യൂർ), മോളി, പ്രീത.