പാലേരി: ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞിക്കണ്ണൻ നായർ (72) നിര്യാതനായി. മക്കൾ: നിഷാദ്, ധനേഷ്, നിഷ. മരുമക്കൾ: ജിഷിത (കിഴക്കൻ പേരാമ്പ്ര), സത്യൻ (കല്പത്തൂർ). സഹോദരങ്ങൾ: ജാനകി അമ്മ, നാരായണി അമ്മ, കാർത്ത്യായനി അമ്മ, മീനാക്ഷി അമ്മ, ബാലകൃഷ്ണൻ, പരേതയായ കമല.