മിനങ്ങാടി: മൈലമ്പാടി ഒതയോത്ത് ഭാസ്കരൻ (65) നിര്യാതനായി. ഭൂജല വകുപ്പ് മുൻ ജീവനക്കാരനാണ്. ഭാര്യ: പ്രേമലത (അറ്റൻഡർ, മൃഗസംരക്ഷണ വകുപ്പ്). മക്കൾ: അമൃത (കാർഷിക ഗ്രാമവികസന ബാങ്ക്, സുൽത്താൻബത്തേരി), ആതിര. മരുമക്കൾ: പ്രതാപ് (ഹെഡ്മാസ്റ്റർ എ.എൻ.എം യു.പി സ്കൂൾ മൈലമ്പാടി), ഷിനോജ് (കൊച്ചിൻ ഷിപ്യാഡ്). സഞ്ചയനം വെള്ളിയാഴ്ച.