നാദാപുരം: എടച്ചേരി ആലശ്ശേരി ഉത്തരപ്പള്ളി താഴകുനി പ്രസീത് (47) നിര്യാതനായി. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: ആത്മയ, അൽക്ക. സഹോദരങ്ങൾ: അനില, നൈന, നിഷ.