പേരാമ്പ്ര: ചെമ്പ്ര കല്ലിങ്ങൽ ചെമ്പക്കോട്ട് എൽദോസ് (56) നിര്യാതനായി. ഭാര്യ: ഷാന്റി എൽദോസ്. മക്കൾ: ഏയ്ഞ്ചൽ എൽദോസ്, ബേസിൽ എൽദോസ്. സഹോദരങ്ങൾ: മേരി, ചിന്നമ്മ, മത്തായി, ലീലാമ്മ, ജോയി, ഏലിയാസ്, ജോർജ്, ശാന്ത, സണ്ണി.