കൊടുവള്ളി: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ വാവാട് ഇരുമോത്ത് പുൽക്കുഴിയിൽ അഹമ്മദ് കോയ (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: റഷീദ, ഷാഹിന, സുഹറജ്, നസീമ, സുമയ്യ, ഷംന. മരുമക്കൾ: അബ്ദുൽകരീം, അബ്ദുൽകരീം കന്നൂട്ടിപ്പാറ, അബ്ദുൽ നാസർ കൂടത്തായ്, മുനീർ പുല്ലാളൂർ, ഫിറോസ് കിഴക്കോത്ത്.