എലത്തൂർ: തൈവളപ്പിൽ പരേതനായ ഹജ്ജുവിന്റെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: മമ്മദ്കോയ, ബിച്ചീബി, സുഹറാബി, നാസർ. മരുമക്കൾ: അസ്മ, പരേതനായ ഉസ്മാൻ, കുഞ്ഞിമോൻ, ആയിഷ.