പാലേരി: കുന്നശ്ശേരിയിലെ മരുതുള്ളപറമ്പിൽ പരേതനായ ബാലന്റെ ഭാര്യ ഭാർഗവി (ബാവ -63) നിര്യാതയായി. മക്കൾ: വിനീഷ്, വിനീത, വിനില. മരുമക്കൾ: രാഗി, സുരേഷ് (സൂപ്പിക്കട), വിനീഷ് (ഉള്ള്യേരി).