മേപ്പയ്യൂർ: എളമ്പിലാട് പരേതനായ പാറപ്പുറത്ത് പോക്കറിന്റെ മകൾ കിഴക്കയിൽ വളപ്പിൽ കദീശ (56) നിര്യാതയായി. മാതാവ്: കുഞ്ഞയിശ. സഹോദരങ്ങൾ: കിഴക്കയിൽ വളപ്പിൽ അമ്മത്, ബഷീർ, ഷക്കീർ, പാത്തു, സുബൈദ, നസീമ.