പെരിങ്ങത്തൂർ: മത്തിപ്പറമ്പ് മണ്ടല ഹിദായ മസ്ജിദിന് സമീപം പാലോള്ളതിൽ ഇസ്മായിൽ (65) നിര്യാതനായി. പരേതരായ പള്ളിക്കുട്ടിയുടേയും മറിയത്തിന്റേയും മകനാണ്. ഭാര്യ: സഫിയ. മകൾ: ശമീന. മരുമകൻ: ടി.പി സക്കീർ. സഹോദരങ്ങൾ: നബീസു, പാത്തുട്ടി, സുലൈഖ, സഫിയ.