കോടിയേരി: തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറ് പുന്നോൽ ശാന്തിനിലയത്തിൽ പി. പത്മാവതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, രാജാസ് കല്ലായി യു.പി സ്കൂൾ, മാടപ്പീടിക).