കുന്ദമംഗലം: ചാത്തൻ കാവ് ഇയ്യപ്പടിയങ്ങൽ ‘അഗ്രിമയിൽ’ സരസു എൻ.പി (81, റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ, സിവിൽ സ്റ്റേഷൻ). ഭർത്താവ്: പരേതനായ കിഴക്കേത്തറ രവിദാസ്. മക്കൾ: വർഷ, വിപിൻ. മരുമക്കൾ: ദേവാനന്ദ് തൈക്കണ്ടി, ഷീജ മടാട്ട്.