എകരൂൽ: കരിയാത്തൻകാവ് ഇല്ലത്ത് മീത്തൽ പരേതനായ അരിയന്റെ മകൻ ബാബു (61) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ലീല (കുട്ടമ്പൂർ). മക്കൾ: ലിബീഷ്, വിബീഷ്. സഹോദരങ്ങൾ: സുരേന്ദ്രൻ, വേലായുധൻ, സുധാകരൻ, ബൈജു. സഞ്ചയനം വെള്ളിയാഴ്ച.