കിണാശ്ശേരി : ആദ്യകാല സിമന്റ് വ്യാപാരി എം.പി കാസ്മി ഹാജി (83) കുറ്റിയിൽതാഴം പുനത്തിൽ പറമ്പ് വസതിയില്‍ നിര്യാതനായി. ഭാര്യ : ഇമ്പിച്ചാമിന. മക്കൾ : സുബൈദ, സഫിയ, മുഹമ്മദ് ഹാറൂൺ, റംലത്ത്. മരുമക്കൾ : റഷീദ് ചാലിയം, നിഷിദ, പരേതനായ സിദ്ധീഖ് തൃശൂർ. സഹോദരങ്ങള്‍ : എം.പി അഹമ്മദ് ഹാജി (മാനേജർ കിണാശ്ശേരി യതീംഖാന), പരേതരായ പോക്കർ, മൊയ്തീൻകോയ ഹാജി, അബ്ദുറഹിമാന് ഹാജി, ആമിന, ആയിഷ, മറിയം.