പെരുമണ്ണ: പാറമ്മൽ പാട്ടത്തിൽ താമസിക്കുന്ന മാരാംവീട്ടിൽ കുമാരൻ (76) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സിന്ധു, സുഗീഷ് കുമാർ. മരുമക്കൾ: സനിൽ, രേഷ്മ. സഹോദരങ്ങൾ: മാധവൻ, മോഹൻദാസ്, സുരേഷ് ബാബു, ലളിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച.