എലത്തൂർ: പരേതനായ തട്ടാംകണ്ടി ശങ്കരൻകുട്ടി വൈദ്യറിന്റെ ഭാര്യ തട്ടാംകണ്ടി കൗസല്യ (79) നിര്യാതയായി. മകൻ: സുബിൽ ബാബു (ലാലു). മരുമകൾ: ദീപ. സഞ്ചയനം ബുധനാഴ്ച.