പുൽപള്ളി: ആലൂർകുന്ന് കാരിക്കാതടത്തിൽ ചിന്നമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ജോയി, മോളി, പരേതനായ ബാബു, ലില്ലി, ബിന്ദു. മരുമക്കൾ: പരേതയായ എത്സമ്മ, പൗലോസ് തൊട്ടിയിൽ, ബിന്ദു, കുര്യാക്കോസ് കദളിക്കാട്ടിൽ, ജയ്മോൻ സീതാമൗണ്ട്.