അങ്കമാലി: പുത്തുർ ആനക്കുഴി മുണ്ടാടൻ പരേതനായ കുരിയ്യപ്പെൻറ ഭാര്യ റോസ (93) നിര്യാതയായി. മക്കൾ: അമ്മിണി, സെലീന, വർഗീസ്, ഡേവീസ്. മരുമക്കൾ: തോമസ്, എൽസി, റീന, പരേതനായ ഫ്രാൻസിസ്.