എഴിപ്രം: ആലപ്പിള്ളി അബ്ദുള്ളയുടെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിം, സലിം, സുലൈഖ, സൗദ, സാജിത. മരുമക്കൾ: ജമാൽ, ഷെഫീഖ്, നവാസ്, സഫിയ, സീനത്ത്.