ചെങ്ങമനാട്: കുളവൻകുന്ന് വീട്ടിൽ പരേതനായ തേവെൻറ മകൻ അയ്യപ്പൻകുട്ടി (74) നിര്യാതയായി. ഭാര്യ: രാജമ്മ. മക്കൾ: വേണു, ബിന്ദു. മരുമക്കൾ: വിജി, പരേതനായ മന്മഥൻ. സംസ്കാരം ചൊവ്വാഴ്ച 11ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.