വള്ളികുന്നം: രേഷ്മ നിവാസിൽ പരേതനായ സദാനന്ദന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: ദേവരാജൻ (വിമുക്ത ഭടൻ ), സുധാമണി, സുധർമ. മരുമക്കൾ: രാമാദേവി, പൊന്നപ്പൻ ( റിട്ട. എസ്.ഐ നൂറനാട് ), ഹരിദാസ്.