ഈരാറ്റുപേട്ട: നടക്കൽ ഇസ്മായിൽ പറമ്പിൽ സെയ്തുമുഹമ്മദ് (67) നിര്യാതനായി. ഭാര്യ: വയലുങ്ങാട്ട് കുടുംബാംഗം സലീന. മക്കൾ: ഫൈസൽ, ഫാത്തിമ, ഐഷ, അബ്ദുല്ല, ഫസിൽ, സഹിൽ, സുഹൈൽ, ഫസീന, മുഹ്സിന. മരുമക്കൾ: ഷാമില, സാദിഖ്, ബഷീർ മൗലവി, റാഹത്ത്, ഫാത്തിമ, ബിസ്മി, ഷംന, മുനീർ, റാസിക്.