വിഴിക്കിത്തോട്: ഒറ്റപ്ലാക്കൽ ഗോപാലപിള്ള (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ലീന, ലിജ. മരുമക്കൾ: രാജു, ബിജു.