ചങ്ങനാശ്ശേരി: പൂവം വലിയവീട്ടില്‍ പരേതനായ ചെറിയാെൻറ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (86) നിര്യാതയായി. മക്കള്‍: ബാബു, സൂനമ്മ, പോള്‍. മരുമക്കള്‍: മേഴ്സി, ഫ്രാന്‍സിസ് ചാക്കോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൂവം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.