കാവാലം: നാരകത്ര പള്ളത്തുശ്ശേരി പരേതനായ നാരായണെൻറ ഭാര്യ ഭാനുമതി (98) നിര്യാതയായി. മക്കള്‍: രാജപ്പന്, സോമന്, ഷാജി (ഇരുവരും വിമുക്ത ഭടന്മാർ), പൊന്നമ്മ, ശാന്തമ്മ, രാമചന്ദ്രന്, പരേതരായ വാസന്തി, പ്രഭാകരന് (വിമുക്ത ഭടന്). മരുമക്കള്‍: പരേതനായ ദിവാകരന്, രാജമ്മ, സുമതി, ലളിതഭായി, പുരുഷന്, ചന്ദ്രശേഖരന്, അഷലി, രമണി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.