കുന്നന്താനം: പാറനാട്ട് പീടികയിൽ ജെ.ജെ ഭവനിൽ പരേതനായ പി.എ. മാത്യൂസിെൻറ ഭാര്യ അന്നമ്മ മാത്യൂസ് (റിട്ട. ആരോഗ്യവകുപ്പ്, കുഞ്ഞുമോൾ -75) നിര്യാതയായി. മാവേലിക്കര പൊന്നിഴ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജോസി (യു.കെ), ജോമോൻ (ബംഗളൂരു). മരുമക്കൾ: ഷെറിൻ, ജയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.