മുക്കൂർ: കണിയാംപാറ പരേതനായ മത്തായിയുടെ മകൻ ജോസഫ് കെ.എം (62) നിര്യാതനായി. ഭാര്യ: കാപ്പുകാട് ഇലവുങ്കൽ പരേതയായ ലീലാമ്മ. മക്കൾ: ലിജോ, സജോ. മരുമകൾ: പ്രതീക്ഷ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാണിച്ചുകുളം ഡബ്ല്യു.എം.ഇ സഭാ സെമിത്തേരിയിൽ.