അടൂർ: പാറക്കൂട്ടം ചരുവിള കിഴക്കെതില്‍ എം.എം. കുഞ്ഞുമോന് (79) നിര്യാതനായി. അതിരുങ്കല്‍ മുരുപ്പേൽ കുടുംബാംഗമാണ്. മക്കള്‍: മിനി, ബിജു. മരുമക്കള്‍: ജോസഫ്, മോനി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പാറക്കൂട്ടം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.