അടൂർ: കരുവാറ്റ പാലവിളയിൽ നാരായണദാസ് (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സീത, നിധിൻ. മരുമക്കൾ: അജിത് കുമാർ, രഞ്ജു.